സഹൃദയരെ,
സാമാനൃം
സുദീർഘവും അവിചാരിതവുമായ
ഒരു
ഇടവേളയ്ക്കുശേഷം
സിദ്ധാർത്ഥ ലാംഗ്വിജ് ലബോറട്ടറി
കൊളത്തൂർഓണപ്പുട-യിലുള്ള
കൂടുതൽ വിശാലവും
സൗകരൃപ്രദവുമായ കെട്ടിടത്തിൽ
പുതുവർഷദിനത്തിൽ
(2016 ജനുവരി 1ന്)
വീണ്ടും
പ്രവർത്തനസജ്ജമാവുന്നു.
ഇക്കാലമത്രയും
സിദ്ധാർത്ഥയുമായി സഹകരിച്ച
എല്ലാ സഹൃദയരോടും
അകൈതവമായ കൃതജ്ഞത
രേഖപ്പെടുത്തുകയും
തുടർന്നും സഹകരണം
പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഡിറക്ടർ,
സിദ്ധാർത്ഥ ലാംഗ്വിജ് ലബോറട്ടറി,
ഈസ്സഹാജി ഷോപ്പിങ് കോംപ്ളകസ്,ഓണപ്പുട,കൊളത്തൂർ പോസ്ററ് (679 338)
(ഫോൺഃ 9946729988,
04933204229. ഇ-മെയ്ൽഃ siddharthalanlab@gmail.com)
..................................................................................................................................................................
(ക്ളാസ്
വിവരത്തിന് മറുപുറം നോക്കുക.)
No comments:
Post a Comment